കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച 'കര്‍മസാക്ഷ്യം' സോളിഡാരിറ്റി പവലിയന് ടി.പി.ആര്. നാഥ് ഉദ്ഘാടനം ചെയ്യുന്നു |
'കര്‍മസാക്ഷ്യം' സോളിഡാരിറ്റി
പവലിയന് തുറന്നു
പവലിയന് തുറന്നു
കണ്ണൂര്‍: പുതിയ കേരളത്തിന് നമ്മള് ചെറുപ്പക്കാരുടെ കൈയൊപ്പ് കാമ്പയിന്റെ പ്രചാരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തുന്ന കര്‍മസാക്ഷ്യം ^യൌവന കേരളത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പ്രദര്‍ശനം സ്റ്റേഡിയം കോര്‍ണറില്‍ തുടങ്ങി.
പ്രമുഖ സാമൂഹിക പ്രവര്ത്തകന് ടി.പി.ആര്. നാഥ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ്, കെ.കെ. സുഹൈര്‍, കെ.എന്‍. ജുറൈദ് എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സാംസ്കാരിക ചര്‍ച്ച ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ.കെ. സുഹൈര്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്, മധു കക്കാട്, സതീഷ് പാമ്പന്‍, പനയന്‍ കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. ടി. അസീര്‍ സ്വാഗതവും കെ.എന്‍. ജുരൈജ് നന്ദിയും പറഞ്ഞു.

0 comments:
Post a Comment